വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍ | Oneindia Malayalam

2020-04-06 2,478


Pakistan praises India's works against virus


പാകിസ്താനും ഇറാനും വഴി നല്‍കി സഹകരിച്ചു. ഇന്ത്യയുടെ ദൗത്യത്തെ പാകിസ്താന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഈ കൊറോണ കാലത്ത് അതിര്‍ത്തികള്‍ വഴിമാറിയ ആകാശ യാത്ര സമ്മാനിച്ചത്.